അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സിൽ പി.എച്ച്.ഡി നേടിയ എം. കൃഷ്ണപ്രിയ( കോമേഴ്‌സ് വിഭാഗം അദ്ധ്യാപിക, എം.ഇ.എസ് അസ്മാബി കോളേജ്, പി.വെമ്പല്ലൂർ ) ഉല്ലാസവളവ് മുണ്ടഞ്ചേരിൽ എം. കരുണാകരൻന്റെയും കെ.സി. മായയുടെയും മകളാണ്. ഭർത്താവ് : തൃശൂർ കോണേരി ശ്രീജിത്ത് (എൻജിനീയർ, ദുബായ് ).
അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്സിൽ പിഎച്ച്ഡി നേടി എം. കൃഷ്ണപ്രിയ

