കൊടുങ്ങല്ലൂർ: കുട്ടികളോടൊപ്പം കോവളം ബി ച്ചിൽ കടലമ്മയുടെ മണൽ ശിൽപമൊരുക്കി ഡാവിഞ്ചി സുരേഷ്.
തിരുവനന്തപുരം ഊരാളുങ്കൽ ക്രാഫ്റ്റ് വി ല്ലേജ് കുട്ടികൾക്കായി ഒരുക്കിയ ആറ് ദിവസ ത്തെ ക്യാമ്പിനിടെയാണ് ശിൽപം പിറന്നത്.
സഹായികളായി കലേഷ് പൊന്നപ്പൻ, രതി ഷ് താടിക്കാരൻ, സെയ്ക് ഷാഫി എന്നിവരുമു ണ്ടായിരുന്നു.ക്രാഫ്റ്റ് വില്ലേജ് സംഘടിപ്പിച്ച ‘കലപില’ പ്രോഗ്രാമിൽ മൂന്ന് മണിക്കൂർ കൊണ്ടാണ് മു പ്പതടി വലിപ്പമുള്ള ശിൽപം നിർമിച്ചത്.
മുപ്പതടിയിൽ കടലമ്മയുടെ മണൽ ശിൽപമൊരുക്കി ഡാവിഞ്ചി സുരേഷ്

