മാളയിൽ വടമ സ്കൂളിന് മുന്നിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂടിയിടിച്ച് അപകടം . ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കരനായ
മാള പാറേക്കാടൻ വീട്ടിൽ ഫ്രാൻസിസ്(58) ആണ് മരിച്ചത്.
ആളൂർ അരീക്കാട്ട് വീട്ടിൽ ഹെൽവിൻ ഷിജു (38) വിനെ ചാലക്കുടിയിലെ സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടകര – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. മാള പൊലീസ് മേൽ നടപടി സ്വീകരിച്ചു.
ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

