മതിലകം കൂളിമുട്ടം എമ്മാട് വീടിൻ്റെ അടുക്കളയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. എമ്മാട് പള്ളിക്കടുത്ത് കാട്ടുപറമ്പിൽ സിദ്ദിഖിൻ്റെ വീട്ടിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം, അടുക്കളയിൽ ചിമ്മിനിയുടെ താഴെയായിരുന്നു പാമ്പ്, ചീറ്റുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്, ചാലക്കുടി ഫോറസ്റ്റ് ആർആർടി അംഗം കൂളിമുട്ടം അൻസാരി എത്തി പാമ്പിനെ പിടികൂടി.
വീടിൻ്റെ അടുക്കളയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി

