Kodungallur

വ്യാപാരി വ്യവസായി ഏകോപന സമിതി  അഴിക്കോട് – പേബസാർ യൂണിറ്റിൻ്റെ 26-ാം വാർഷിക പൊതുയോഗം നടന്നു

അഴീക്കോട് പുത്തൻപള്ളി ഫോർസീസൺ ഹാളിൽ വെച്ച് നടന്ന പരിപാടി KVVES സംസ്ഥാന സീനിയർ വൈ പ്രസിഡണ്ടും  തൃശൂർ ജില്ല പ്രസിഡന്റുമായ കെ.വി. അബ്‌ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.അഴിക്കോട് പേബസാർ യൂണിറ്റ്  പ്രസിഡന്റ്  മജീദലി അധ്യക്ഷത വഹിച്ചു.KVVES തൃശൂർ ജില്ല ജനറൽ സെക്രട്ടറി എൻ. ആർ. വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.KVVES ജില്ല വൈ പ്രസിഡണ്ടും  നിയോജക മണ്ഡലം ചെയർമാനുമായ പി. പവിത്രൻ മുഖ്യാതിഥിയായിരുന്നു.നിയോജക മണ്ഡലം കൺവീനർ സച്ചിദാനന്ദൻ,വനിത വിംഗ് നിയോജക മണ്ഡലം ചെയർപേഴ്സ‌ൺ ബീന ടീച്ചർ,യൂത്ത് വിംഗ് ജില്ലാസെക്രട്ടറിയും , നിയോജ മണ്ഡലം ചെയർമാനുമായ പ്രിയൻ,വനിത വിംഗ് നിയോജകമണ്ഡലം ട്രഷററും യൂണിറ്റ് പ്രസിഡന്റുമായ റാഷിദ അമീർ,മഞ്ജു‌ സജീഷ് തുടങ്ങിയവർ സംസാരിച്ചു.വൈസ് പ്രസിഡണ്ട് പി.എച്ച്. സിദ്ധീഖ് പൊതുയോഗ മിനിറ്റ്സും, ജോ. സെക്രട്ടറി ഉണ്ണികൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ടും,ട്രഷറർ ഷനോജ് വരവ് ചെലവും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.സൗജ അനുശോചന പ്രമേയം അവതരിപ്പിച്ചു.K.V.V.E.S അഴിക്കോട് പേബസാർ യൂണിറ്റ് ജനറൽ സെക്രട്ടറി അബ്‌ദുൾ ഖാദർ സ്വാഗതവും ജോ. സെക്രട്ടറി കെ. എം. സാദത്ത് നന്ദിയും പറഞ്ഞു.പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് സമ്മാന നറുക്കെടുപ്പ്

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!