Mathilakam Thrissur

മതിലകം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മതിലകം യൂണിറ്റിന്റെ കീഴിൽ വനിതാ വിംഗ് രൂപീകരിച്ചു.

മതിലകം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മതിലകം യൂണിറ്റിന്റെ കീഴിൽ വനിതാ വിംഗ് രൂപീകരിച്ചു.
യൂണിറ്റ് പ്രസിഡന്റ് സുനിൽ പി മതിലകം അധ്യക്ഷത വഹിച്ച യോഗത്തിൽ വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് സിസി അനിത യോഗം ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം കൺവീനർ ബീന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.യൂത്ത് വിങ് ജില്ലാ ജോ. സെക്രട്ടറി വിനോദ് കക്കറ , യൂണിറ്റ് ഭാരവാഹികളായ ക്ലീറ്റസ് തീയ്യാടി, വിൻസെൻ്റ് മഞ്ഞളി, പി ജി രാമകൃഷ്ണൻ, പി വൈ. ഷെയീക്ക്, കെ കെ ബഷീർ, പി എ നാസർ, ജില്ലാ കൗൺസിൽ അംഗം എ കെ മോഹൻദാസ്, എക്സി. അംഗം എം എസ് ഉണ്ണികൃഷ്ണൻ  എന്നിവർ ആശംസ പ്രസംഗം  നടത്തി. വനിതാ വിങ്  യൂണിറ്റ് പ്രസിഡണ്ട് താഹിറ അബ്ദുള്ള സ്വാഗതവും സെക്രട്ടറി നിഷ ടി എസ് നന്ദിയും പറഞ്ഞു.

യൂണിറ്റ് ഭാരവാഹികളായി താഹിറ അബ്ദുള്ള (പ്രസിഡൻ്റ്)  സജീന കെ കെ (വൈസ് പ്രസിഡണ്ട്) ടി എസ് നിഷ (സെക്രട്ടറി ) ജാസ്മിൻ അഷറഫ് (ജോ. സെക്രട്ടറി) ജിനി ഷാജി (ട്രഷറർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി നിനു ലിഷിൻ,റുബീന ശിഹാബ്, ഹീര ഷൈലേഷ്, ഷെർളി ക്ലീറ്റസ്,ഗിൽദ ജെയിംസ്, ഫാത്തിമ ജലീൽ, രഹന  സനിൽ, ഷൈജ വിശ്വംഭരൻ, സെക്കീന അഷറഫ്, ധന്യസുരേഷ്, റസീന, സിന്ധു സി. , സുലത രാധാകൃഷ്ണൻ, ഫസീല അൻഷാദ്, സൗമ്യ പ്രതീഷ് എന്നിവരെയും തെരഞ്ഞെടുത്തു.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!