തൃശൂർ: തൃശൂരിൽ ആനയിടഞ്ഞു, കൊല്ലത്ത് നിന്നെത്തിച്ച ശിവൻ ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ചെമ്പുക്കാവ് ഗാന്ധിനഗറിൽ പരിഭ്രാന്തി സൃഷ്ടിച്ചത്.കുളികഴിഞ്ഞ് പോകുമ്പോഴായിരുന്നു ഇടഞ്ഞത്.ഇടയാനുള്ള കാരണം വ്യക്തമല്ല. ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റു. നിരവധി വാഹനങ്ങൾ തകർത്തു.ആനയെ തളക്കാൻ എലഫൻ്റ് സ്ക്വാഡ് സ്ഥലത്തെത്തി.
തൃശൂരിൽ ആനയിടഞ്ഞു: നിരവധി വാഹനങ്ങൾ തകർത്തു

