ബിജെപി കോൺഗ്രസ് കൂട്ടുകെട്ട് ഇഡിയെ ഉപയോഗപ്പെടുത്തി പ്രതിപക്ഷനേതാവ് പിണറായി വിജയനും, സിപിഐഎമ്മിനും നേരെ നടത്തുന്ന ആക്രമണത്തിനെതിരായി സിപിഐഎം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ ഉദ്ഘാടനo ചെയ്തു. CPIM ഏരിയ സെക്രട്ടറി മുസ്താക്ക് അലി, കെ കെ അബി ദലി, കെ പി രാജൻ, കെ. ആർ. ജൈത്രൻ, TP പ്രഭേഷ്, അഷറഫ് സാബാൻ എന്നിവർ സംസാരിച്ചു.
പിണറായി വിജയന്റെ വീട്ടിലെ ED റെയ്ഡ്; കൊടുങ്ങല്ലൂരിൽ സിപിഐഎം പ്രതിക്ഷേധ പ്രകടനം നടത്തി

