കയ്പമംഗലം പന്ത്രണ്ടിൽ വീട്ടിലെ വിറകുപുരയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. താമരശ്ശേരി ശ്രീജിത്തിൻ്റെ വീട്ടിലെ വിറകുപുരയിൽ ആണ് പാമ്പിനെ കണ്ടത്. ചാലക്കുടി ഫോറസ്റ്റ് RRT അംഗം റിജാസ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടിയിട്ടുണ്ട്. പാമ്പിനെ ഫോറസ്റ്റിന് കൈമാറും.
വിറകുപുരയിൽ കയറിയ മൂർഖൻ പാമ്പിൽ പിടികൂടി

