ലൈനിലെ ജോലിക്കിടെ കെ.എസ്.ഇ.ബി. ലൈന്മാന് ഷോക്കേറ്റ് മരിച്ചു. കെ.എസ്.ഇ.ബി കരുവന്നൂർ സെക്ഷനിലെ ലൈന്മാന് ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി മനോജ് (46) ആണ് മരിച്ചത്.ഇന്നു രാവിലെ ആറരയോടെ മാപ്രാണം സെന്ററില്‍ മാവേലി സ്റ്റോറിന് സമീപമുള്ള ഇലക്ട്രിസിറ്റി പോസ്റ്റിൽ റിപ്പയറിംഗനായി കയറിയതായിരുന്നു. ഷോക്കേറ്റ ഉടനെ മനോജിനെ സമീപത്തുള്ള ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല
കെ.എസ്.ഇ.ബി. ലൈന്മാന് ഷോക്കേറ്റ് മരിച്ചു

