കൊടുങ്ങല്ലൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു.കെ.എസ്.ഇ.ബി കൊടുങ്ങല്ലൂർ ഒന്നാം നമ്പർ സെക്ഷനിലെ മീറ്റർ റീഡർ തിരുവള്ളൂർ മാത്തേലി വീട്ടിൽ കുമാരൻ്റെ മകൻ 44 വയസുള്ള എം കെ മഹിനു ആണ് മരിച്ചത്.
സംസ്കാരം.നാളെ (18 – 06 – 2026 വ്യാഴാഴ്ച്ച)നടക്കും.ഭാര്യ രുഗ്മിണി.മക്കൾ: അമർനാഥ്,അമൃതലക്ഷ്മി
പനി ബാധിച്ച് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു

