Kodungallur

കൊടുങ്ങല്ലൂരിൽ വായനാദിനാഘോഷവും പി.എൻ. പണിക്കർ അനുസ്മരണവും

കൊടുങ്ങല്ലൂർ: നഗരസഭ മുനിസിപ്പൽ പബ്ലിക് ലൈബ്രറി വായനാദിനാഘോഷവും
പി എൻ  പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു.

കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്സൺ ഹണി പീതാംബരൻ ഉദ്ഘാടനം നിർവഹിച്ചു  വൈസ് ചെയർപേഴ്സൺ സുമിത നിസാഫ് അധ്യക്ഷത വഹിച്ചു  സാഹിത്യകാരനായ എം കെ സുബ്രഹ്മണ്യൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഹാഷിക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ

കെ കെ രാധാകൃഷ്ണൻ റസോജ ഹരിദാസ് ലത ഉണ്ണികൃഷ്ണൻ വാർഡ് കൗൺസിലർ രേഖ സൽപ്രകാശ് ലൈബ്രറിയൻ സ്വപ്ന തുടങ്ങിയവർ സംസാരിച്ചു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!