Kodungallur

ഭൂമിയുടെ ന്യായവില പുനർനിർണയിക്കും: മന്ത്രി ഓ ജെ ജനീഷ്

ഭൂമിയുടെ ന്യായവില പരിഷ്കരിക്കും– മന്ത്രി 2019 നിശ്ചയിച്ച ഭൂമിയുടെ ന്യായവില ഓരോ വില്ലേജിലും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി പുലർനിർണയം ചെയ്യുമെന്ന് രജിസ്ട്രേഷൻ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ഓ ജെ ജനീഷ് പറഞ്ഞു ആധാരം എഴുത്തുകാരുടെ സംഘടനയായ ഓൾ കേരള ഡോക്യുമെന്ററി റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കൊടുങ്ങല്ലൂരിൽ ഏർപ്പെടുത്തിയ സ്വീകരണയോഗത്തിൽ
നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി മോഹൻ കുമാർ അധ്യക്ഷതവഹിച്ചു സംസ്ഥാന കമ്മിറ്റിക്കു വേണ്ടി അധ്യക്ഷൻ മൊമെന്റേയും പൊന്നാടയും നൽകി ആദരിച്ചു തുടർന്ന് 14 ജില്ലാ നേതാക്കളും പൊന്നാട അണിയിച്ചു 14 ജില്ലകളിലെയും മുന്നൂറോളം ആധാരം എഴുത്ത് യൂണിറ്റുകളിൽ നിന്നും 3000ത്തിൽ പരം ആധാരം എഴുത്തുകാർ ചടങ്ങിൽ പങ്കെടുത്തു സംസ്ഥാന ജനറൽ സെക്രട്ടറി ആമുഖപ്രഭാഷണം നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ വാർഡ് കൗൺസിലർ ചൈതന്യ ബിജു സംസ്ഥാന ട്രഷറർ സിപി അശോകൻ സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഒഎം ദിന എന്നിവർ ആശംസ പ്രസംഗം നടത്തി ജില്ലാ സെക്രട്ടറി തോമസ് വടക്കൻ നന്ദി പറഞ്ഞു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!