ചാലക്കുടി: ചാലക്കുടിയിൽ കോഴിക്കൂടിന് സമീപത്തു നിന്ന് പെരുമ്പാമ്പിനെ പിടികൂടി. കൊന്നക്കുഴി സ്വദേശി ചന്ദ്രന്റെ വീട്ടിലെ ടർക്കി കോഴിയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പാമ്പിനെ സുരക്ഷിതമായി പിടികൂടുകയുമായിരുന്നു
ചാലക്കുടിയില്‍ കോഴിക്കൂടിന് സമീപത്തു നിന്ന് പെരുമ്പാമ്പിനെ പിടികൂടി

