Kodungallur

ബൈത്തുനൂർ പദ്ധതിയിലെ നാലാമത്തെ വീട്: താക്കോൽദാനം MLA നിർവ്വഹിച്ചു

ആല പനങ്ങാട് സാഹിബിൻ്റെ പള്ളി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഭവനരഹിതരില്ലാത്ത മഹല്ല് ബൈത്തുനൂർ പാർപ്പിട പദ്ധതിയിലെ 4ാമത്തെ വീടിൻ്റെ താക്കോൽ ദാനം ബഹുമാനപ്പെട്ട കൈപമംഗലം MLA . KK വത്സരാജ് നിർവ്വഹിച്ചു മഹല്ല് പ്രസിഡൻ്റ് ഷാഹുൽ ഹമീദ് അധ്യക്ഷം വഹിച്ച ചടങ്ങിൽ മഹല്ല് സെക്രട്ടറി അഷറഫ് തരുപീടികയിൽ ( ലാംസി ) സ്വാഗതം പറഞ്ഞു മഹല്ല് ഖത്തീബ് മുഹമ്മദ് മിദ്ലാജ് ഫാളിൽ ജലാലി, അസിസ്റ്റൻ്റ് ഇമാം അസ്ഹറുദ്ദീൻ ഹുദവി, വാർഡ് മെമ്പർമാരായ ഹൈദ്രോസ് കാട്ടകത്ത്, ഫാസില അഷറഫ് , പാർട്ടി പ്രതിനിധികളായ പ്രൊ: KA സിറാജ് , റാഫി പൊരുരു വീട്ടിൽ, നിധീഷ് കുമാർ, ദൃശ്യകലാകേന്ദ്രം സെകട്ടറി ഷെഫീക്ക് കൊട്ടെ കാട്ടിൽ, ഷാജഹാൻ അറക്കൽ , തൊയ്യിബ് ഹസനി, ജമാലുദ്ദീൻ പൂവ്വത്തുംകടവിൽ , അഷ്റഫ് പടിയത്ത് , മൊയ്ദീൻ കുട്ടി പന്തലാം കുളത്തിങ്കൽ, മുഹമ്മദ് കുട്ടി പനപ്പറമ്പിൽ, നാസർ പുവ്വത്തുംകടവിൽ , ബക്കർ പനപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു ദുബായി, അബുദാബി, കുവൈറ്റ് ക്ഷേമ സംഘടന ബാരവാഹികളും പങ്കെടുത്തുമഹല്ല് കമ്മിറ്റി ബാരവാഹികൾ മഹല്ല് വെൽഫെയർ അസോസ്സിയേഷൻ ഭാരവാഹികൾ തുടങ്ങിയർ നേതൃത്വം നൽകി മഹല്ല് ട്രഷറർ ഹമീദ് ഹാജി വൈപ്പി പാടത്തിൻ്റെ നന്ദിയോടെ യോഗം സമാപിച്ചു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!