Kodungallur SN Puram

ഇന്നോവയും സ്കൂട്ടറും കൂട്ടിയിടിച്ചു: ഒരാൾക്ക് മരണം

എസ്.എൻ പുരം ദേശീയപാത  പൊരിബസാറിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അഞ്ചാംപരുത്തി പനങ്ങാട്  സ്വദേശി കാട്ടുപറമ്പിൽ
കബീർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൻ റംസാന് ഗുരുതരമായി പരിക്കുണ്ട്. ഇന്ന് രാവിലെ ഒൻപതരയോടെ ആയിരുന്നു അപകടം. എറണാകുളം ഭാഗത്ത് നിന്നും വടക്കോട്ട് പോയിരുന്ന കാറും എതിരെവന്ന സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. കാറിനും റോഡിലെ ഡിവൈഡറിനും ഇടയിൽ പെട്ട് ഞെരിഞ്ഞമർന്ന നിലയിലായിരുന്നു സ്കൂട്ടർ. പരുക്കേറ്റവരെ ഉടൻ തന്നെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും കബീർ മരണമടയുകയായിരുന്നു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!