Kaipamangalam Kodungallur

കയ്പമംഗലം ചളിങ്ങാട്ടിൽ കാട്ടുപന്നിയെ കണ്ടെത്തി

കയ്പമംഗലം: ചളിങ്ങാട് അമ്പലനട പ്രദേശത്ത് കാട്ടുപന്നിയെ കണ്ടെത്തി. ജനവാസ മേഖലയോട് ചേർന്ന സ്ഥലത്താണ് കാട്ടുപന്നിയെ കണ്ടത്.
കാട്ടുപന്നി സമീപത്തെ പറമ്പുകളിലും റോഡുകളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്നത് പ്രദേശവാസികളിൽ വലിയ ആശങ്ക പരത്തിയിട്ടുണ്ട്. അധികൃതർ അടിയന്തിരമായി സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും പ്രദേശവാസികൾക്കിടയിൽ നിന്ന് ഉയർന്നിട്ടുണ്ട്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!