അഴീക്കോട്: അഴീക്കോട് മുനക്കൽ ബീച്ചിൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന് പടിഞ്ഞാറുവശത്തായി തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു.
ദിവസങ്ങൾ പഴക്കമുള്ള ജഡം ജീർണിച്ച് അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ തീരത്ത് ഇത്തിൽ വാരാനെത്തിയ തൊഴിലാളികളാണ് തിമിംഗലത്തിന്റെ ജഡം ആദ്യമായി കണ്ടത്.
അഴീക്കോട് മുനക്കൽ ബീച്ചിൽ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു

