Kodungallur

മഹാത്മ അയ്യങ്കാളി ജയന്തി ആഘോഷിച്ചു; പുരസ്കാരങ്ങൾ വിതരണം ചെയ്തു

കൊടുങ്ങല്ലൂർ: പ്ലാസ ഹാളിൽ നടന്ന പരിപാടി മന്ത്രി ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് എം.കെ.സുകുമാരൻ അധ്യക്ഷനായി ജനറൽ സെക്രട്ടറി അഡ്വ.ടി.സി.പ്രസന്ന, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.അനിൽകുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ അയ്യങ്കാളി പുരസ്ക്കാരം ദേവയാനി ടീച്ചർക്ക് സമ്മാനിച്ചു.. സി.എ.സുബ്രഹ്മണ്യൻ, ഹരിഹരൻ കൊന്നക്കുഴി, ഗീത ദശരഥൻ, കെ.കെ.സഹജൻ, ഇ.സി.സഹജൻ, ഷാജി, എ.വി.പുഷ്പ, ഷീജ ഉണ്ണികൃഷ്ണൻ, പി.ആർ സുരേഷ്, സുനിൽ കുമാർ എന്നിവർ സംസാരിച്ചു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!