കൊടുങ്ങല്ലൂര്‍: മര്‍ച്ചന്റ്സ് അസോസിയേഷന് യവനിക സര്‍വകലാ അക്കാദമി (school of all arts) ന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ K.V അബ്ദുള്‍ ഹമീദ് നിര്‍വ്വഹിച്ചു KVVES ജില്ലാ ജനഃ സെക്രട്ടറിയും അസോസിയേഷന് പ്രസിഡന്റുമായ ശ്രീ N.R. വിനോദ് കുമാര അദ്ധ്യക്ഷത വഹിച്ചു ജനഃ സെക്രട്ടറി ശ്രീ T.K.ഷാജി ആമുഖ പ്രഭാഷണവും ട്രഷറര്‍ ശ്രീ കെ.ജെ ശ്രീജിത്ത് സ്വഗതവും ആശംസിച്ചു അക്കാദമിയിലെ സംഗീത ക്ലാസ്സുകള്‍ക് ഐഡിയ സ്റ്റാര്‍ സിംഗള്‍ ഫെയിം ശ്രീ നൗഷാദ് മാസ്റ്ററും ചിത്രരചനാ ക്ലാസ്സുകള്‍ സാനു മാസ്റ്റര്‍ വല്സന് ആര്‍ട്ട്സും നൃത്തം ഐശ്വര്യ രജ്ഞിത്തും വയലിന് ക്ലാസുകള്‍ പ്രശാന്ത് കൊടുങ്ങല്ലൂരും നേതൃത്ത്വം നല്കുംസര്വ്വശ്രീ P.K.സത്യശീലന്, അജിത്ത് കുമാര്‍ V.A യവനിക ചെയര്മാന് P.R.ബാബു,സെക്രട്ടറി M.S.സാജു,P.R.O രാജീവന് പിള്ള വനിതാ വിംങ്ങ് പ്രസിഡന്റ് അനിത C.C.യൂത്ത് വിംങ്ങ് പ്രസിഡന്റ് വിനോദ് കക്കറ എന്നിവര്‍ സംസാരിച്ചു തുടര്‍ന്ന് പ്രശാന്ത് കൊടുങ്ങല്ലൂര്‍ രിന്റെ വയലിന് സോളോക്ക് ദൃശ്യ ചാരുതയൊരുക്കി ഐശ്വര്യ രജ്ഞിത്തും സംഘവും ഒരുക്കിയ നൃത്താവിഷ്കാരം ചടങ്ങുള്‍ക്ക് ആകര്‍ഷണീയത പകര്‍ന്നു
കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസോസിയേഷൻ യവനിക സർവകലാ അക്കാദമിക്ക് തുടക്കം

