കൊടുങ്ങല്ലൂർ: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമിത്ര സെൻ ജില്ലാ ജഡ്ജി ശശിധരൻ ദേവസ്വം ബോർഡ് മെമ്പർ കെ പി അജയൻ കെ കെ സുരേഷ് ബാബു ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത തിരുവഞ്ചിക്കുളം അസിസ്റ്റന്റ് കമ്മീഷണർ എ പി സുരേഷ് കുമാർ ദേവസ്വം മാനേജർ കെ വിനോദ്. ഒരു കുടം നെയ്യ്, വാളും ചിലമ്പും , പട്ട്, നാളികേരം മുട്ടറുക്കൽ, രക്തപുഷ്പാജഞലി എന്നീ വഴിപാടുകൾ നടത്തി
സുപ്രിം കോടതി ചീഫ് ജസ്റ്റീസ് ശ്രീകുരുംബ ക്ഷേത്രത്തിൽ ദർശനം നടത്തി

