India Kerala

കുരിശു മരണത്തിന്‍റെ സ്‌മരണയില്‍ ഇന്ന് ദുഃഖവെള്ളി

ഇന്ന് ദുഃഖവെള്ളി. യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ പുതുക്കിയാണ്  ക്രൈസ്തവർ  ദുഃഖവെള്ളി ആചരിക്കുന്നത്. പള്ളികളില്‍ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും  നടക്കും. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി...
India Kerala

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ സുപ്രീംകോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

എറണാകുളം ആലുവ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി...
Breaking India

രാജ്യത്ത് ആദ്യ HMPV വൈറസ് ബാധ സ്ഥിരീകരിച്ചു

രാജ്യത്ത് ആദ്യമായി കര്‍ണാടകയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് ബാധ സ്ഥിരീകരിച്ചു. ബംഗളൂരുരില്‍ രണ്ട് കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബംഗളൂരുവില്‍ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും എട്ട്...
Blog India

ചാച്ചാജിയുടെ ഓർമകളുമായി വീണ്ടുമൊരു ശിശുദിനം

ഇന്ന് ശിശുദിനം. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി  ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം. ഇന്നത്തെ കുട്ടികള്‍ നാളത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്ന നെഹ്‌റുവിന്റെ വാക്കുകള്‍ ഈ ദിനത്തില്‍...
  • BY
  • 14 November 2024
  • 0 Comment
India Kerala

ഇരുട്ടിനെ തുടച്ച് മാറ്റി വെളിച്ചം പകരുന്ന ഉത്സവകാലം, എല്ലാവർക്കും സ്നേഹത്തിന്റെ ദീപാവലി ആശംസകൾ!

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി.  തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം ആഘോഷമാക്കുന്ന ദിവസം. തിന്മയുടെ കൂരിരുട്ടിനെ വെളിച്ചത്താല്‍ ഇല്ലാതാക്കുന്ന ആഘോഷരാത്രി. മിഠായി മധുരമാണ് ദീപാവലി വെളിച്ചത്തിനൊപ്പം ആദ്യം തെളിയുക....
India Kerala

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി  അന്തരിച്ചു. 72 വയസായിരുന്നു

ന്യൂഡൽഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി  അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം.ഓഗസ്റ്റ് പത്തൊന്‍പതിനാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്രതിസന്ധികളില്‍ പതറാതെ...
  • BY
  • 12 September 2024
  • 0 Comment
India Kerala

മരിച്ച മലയാളികളുടെ എണ്ണം 16 ആയി

കുവൈറ്റിലെ തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 16  ആയി.കാസര്‍ഗോഡ്, പത്തനംതിട്ട, കൊല്ലം, മലപ്പുറം, കോട്ടയം,കണ്ണൂര്‍  സ്വദേശികള്‍.അപകടത്തില്‍ മരിച്ച 50  പേരില്‍ 43 പേരും...
India Kerala

കേരളത്തിൽ നിന്നുള്ള സഹമന്ത്രി സുരേഷ് ഗോപിയും ജോർജ് കുര്യനും രാവിലെ ചുമതലയേറ്റെടുത്തു

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രിമാർ ഇന്ന് ചുമതലയേൽക്കും. കേരളത്തിൽ നിന്നുള്ള സഹമന്ത്രി സുരേഷ് ഗോപിയും ജോർജ് കുര്യനും രാവിലെ ചുമതലയേറ്റെടുത്തു. മൂന്നാം നരേന്ദ്ര മോദി സർക്കാറിലെ ക്യാമ്പിനറ്റ്, സഹമന്ത്രിമാരാണ്...
India Kerala

കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ ഇന്ന് മുതൽ നിലവിൽവന്നു

പാലക്കാട്: കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ ഇന്ന് മുതൽ നിലവിൽവന്നു. കൊങ്കൺ പാതയിലൂടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിവിധ ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും എന്നതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് റെയിൽവേ...
India Kerala

ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി

സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസ് ബീരാന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്....
error: Content is protected !!