കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിൽ നവരാത്രിയാഘോഷങ്ങൾക്ക് തുടക്കമായി.
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിൽ 12 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രിയാഘോഷങ്ങൾക്ക് തുടക്കമായി. നവരാത്രി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ കെ.പി. അജയൻ ദീപം തെളിയിച്ചു....









