കൊടുങ്ങല്ലൂർ വലിയ തമ്പുരാനായി ചന്ദ്ര മോഹനൻ രാജസ്ഥാനമേറ്റു
കൊടുങ്ങല്ലൂർ വലിയ തമ്പുരാനായി ചിറക്കൽ കോവിലകം ചന്ദ്രമോഹനൻ രാജ സ്ഥാനമേറ്റു.ബുധനാഴ്ച രാവിലെ കേരളത്തിലെ ആദ്യ വൈഷ്ണവ ക്ഷേത്രമായ തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അരിയും മഞ്ഞൾപൊടിയും...









