പാലക്കാട് നിന്നും കാണാതായ എടക്കുളം സ്വദേശിയായ യുവാവിന്റെ മൃതദേഹം എറണാകുളത്ത് നിന്നും കണ്ടെത്തി
എടക്കുളം വലിയപ്പാലത്തിന് അടുത്ത് പൂമംഗലം പഞ്ചായത്ത് മുൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തൈവളപ്പിൽ സന്തോഷിന്റെ മകൻ അശ്വന്ത് (25) ആണ് മരിച്ചത്. ഈ മാസം 10...









