അഴീക്കോട് ബീച്ചിൽ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു
അഴീക്കോട് സുനാമിക്കോളനിക്ക് സമീപം ബീച്ചിൽ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. 45 വയസ്സ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കരക്കടിഞ്ഞത്. ഇന്ന് പുലർച്ചെ ആറരയോടെയാണ് കടലിലൂടെ...









