ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
ദേശീയപാതയിൽ കയ്പമംഗലം വഴിയമ്പലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്ക്. കയ്പമംഗലം കാളമുറി സ്വദേശികളായ വലിയപറമ്പിൽ ഹിതുൻ (18), കുമ്പളത്ത് അമൽ എന്നിവർക്കാണ്...









