പൊള്ളാച്ചി ബസ് സർവീസ് ഇന്ന് ഫ്ളാഗോഫ് ചെയ്യും
കൊടുങ്ങല്ലൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസ് ഇന്ന് ഫ്ളാഗോഫ് ചെയ്യും. കൊടുങ്ങല്ലൂർ വടക്കേ നടയിൽ 12:00 മണിക്ക് നടക്കുന്ന ചടങ്ങിൽ വിആർ സുനിൽ കുമാർ...









