കാറിൽ സഞ്ചരിക്കുകയായിരുന്ന ഡോക്ടറെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമം
കൊടുങ്ങല്ലൂർ കാട്ടാക്കുളത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന ഡോക്ടറെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമം. ഇരിഞ്ഞാലക്കുയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് നേരെയാണ് ആക്രമണശ്രമമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മാടവന കാട്ടാക്കുളത്തിന്...









