ശാഖ ഓഫീസും ഗുരുദേവ ചിത്രവും ആക്രമിക്കപ്പെട്ടതിൽ കൊടുങ്ങല്ലൂർ യൂണിയൻ പ്രതിഷേധിച്ചു.
കൊടുങ്ങല്ലൂർ: എസ്എൻഡിപി യോഗം കൊടുങ്ങല്ലൂർ യൂണിയനിലെ 2055-ാം നമ്പർ നാരായണമംഗലം ശാഖയും ഗുരുദേവ ചിത്രവുമാണ് അക്രമിക്കപ്പെട്ടത്. ഓഫീസിൽ സ്ഥാപിച്ച ഗുരുദേവ ചിത്ര താഴെയിട്ട് പൊട്ടിച്ച നിലയിലും ഓഫീസ്...









