നാടും നഗരവീഥികളും വൃന്ദാവനമാക്കി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നിറഞ്ഞാടി
കൊടുങ്ങല്ലൂർ. നാടും നഗരവീഥികളും വൃന്ദാവനമാക്കി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നിറഞ്ഞാടി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മേഖലയിൽ വലിയ ആലോഷങ്ങളാണ് നടന്നത്.പ്രാദേശികഘോഷയാത്രയായി കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ വടക്കെ നടയിൽ എത്തിയ ഘോഷയാത്ര ഒന്നിച്ച്...









