വിസ തട്ടിപ്പ്. ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി റിമാന്റിൽ
കൊടുങ്ങല്ലൂർ : യു.കെ യിൽ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരിൽ നിന്നായി 6.5 ലക്ഷം രൂപ തട്ടിയെടുത്തതിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ...









