പ്രാഥമിക ജീവൻ രക്ഷാമാർഗ്ഗങ്ങളും പരിശീലനവും ‘പഠന ക്ലാസ് സംഘടിപ്പിച്ചു
കൊടുങ്ങല്ലൂർ പ്രാഥമിക ജീവൻ രക്ഷാമാർഗ്ഗങ്ങളും പരിശീലനവും ‘പഠന ക്ലാസ് സംഘടിപ്പിച്ചു എൽതുരുത്ത്, പാലിയം തുരുത്ത്, ചേന്ദംകുളം പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളായ തറവാട്,മാതൃകം, സംഗമം, ഐശ്വര്യ കുടുംബക്ഷേമ ട്രസ്റ്റ്,...









