ദേശീയ പണിമുടക്കിൻ്റെ ഭാഗമായികൊടുങ്ങല്ലൂരിൽ പ്രകടനവും, പൊതുയോഗവും നടന്നു
സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൻ്റെ ഭാഗമായികൊടുങ്ങല്ലൂരിൽ പ്രകടനവും, പൊതുയോഗവും നടന്നു. കൊടുങ്ങല്ലൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പൊതുയോഗം എഐടിയുസി തൃശ്ശൂർ ജില്ലാ...









