Kodungallur

നടൻപന്തൽ കാൽനാട്ടു കർമ്മം നടന്നു

കൊടുങ്ങല്ലൂർ  ശ്രീ കുരുംബ ഭഗവതി   ക്ഷേത്രത്തിലെ  ഈ   വർഷത്തെ   മീനഭരണി   മഹോത്സവത്തിനോടനുബന്ധിച്ച്  ക്ഷേത്ര ഉപദേശക സമിതിയും ഭരണി അന്നദാന യജ്ഞസമിതിയും  സംയുക്തമായി   നടത്തുന്ന  അന്നദാനയജ്ഞത്തിന്റെ  പന്തൽ   കാൽനാട്ടു...
Kodungallur

കോട്ടപ്പുറം ബിഷപ്പിൻ്റെ ഈസ്റ്റർ സന്ദേശം

ജീവിതത്തിന്റെ പ്രയാസപ്പെടുന്ന അനുഭവങ്ങളിൽ അവർക്ക് ജീവിതത്തിലേക്കുള്ള വെളിച്ചം കാട്ടുവാൻ, ജീവിതം തന്നെ കൈവിട്ടുപോകുന്ന മനുഷ്യരുടെ മുൻപിൽ ആത്മവിശ്വാസം പകരുന്ന പ്രത്യാശയുടെ കച്ചിത്തുരുമ്പാകുവാൻ  നമുക്കെല്ലാവർക്കും കടമയുണ്ട്. എത്ര വലിയ...
Kodungallur

പെസഹ വ്യാഴം ആചരിച്ചു

വൈദീക – സന്യസ്ത ജീവിതത്തിലേക്ക് യുവജനങ്ങളെ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . പെസഹാ വ്യാഴദിനത്തിൽ രാവിലെ കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽൽ...
Kodungallur

പൗരത്വ നിയമ ഭേദഗതിക്കെതിരെ LDF പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു

പൗരത്വ നിയമ ഭേദഗതി അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി LDF കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം CPIM ജില്ല സെക്രട്ട്രിയേറ്റ് അംഗം പി.കെ.ഡേവീസ്...
Kodungallur

അന്നദാന മഹാ യജ്ഞം നടക്കും

മീനഭരണി അന്നദാന മഹാ യജ്ഞം കൊടുങ്ങല്ലൂർ തെക്കേ മൈതാനിയിൽ നടക്കും.  കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. മാർച്ച് 31 ഞായറാഴ്ച രാവിലെ 7 മണി...
Kodungallur

സ്പിരിറ്റ് കലർന്ന കള്ള് എക്സൈസ് പിടികൂടി

വിൽപനക്കായി സൂക്ഷിച്ച സ്പിരിറ്റ് കലർന്ന കള്ള് എക്സൈസ് പിടികൂടി.പോഴങ്കാവ് കള്ളുഷാപ്പിൽ നിന്നാണ് 588 ലിറ്റർ സ്പിരിറ്റ് കലർത്തിയ കള്ള് പിടിച്ചെടുത്തത്.ഷാപ്പുമാനേജർ ചാണാശ്ശേരി റിജിലിനെ അറസ്റ്റു ചെയ്തു. ലൈസൻസി...
Kodungallur

മഞ്ഞക്കുളി ആഘോഷിച്ചു

പുല്ലൂറ്റ് തെക്കുംപുറം ആലുങ്കൽ ഭഗവതി ക്ഷേത്രത്തിലെ മഞ്ഞക്കുളി (ഹോളി) ആഘോഷിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് മണ്ണാറാത്താഴത്ത് നിന്നും വാദ്യമേളത്തോടു കൂടി വഞ്ചിയെടുപ്പ് നടന്നു. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു....
Kodungallur

കിണറ്റിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷിക്കുന്നതിനിടെ കിണറ്റിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എടത്തിരുത്തി കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് അബ്ദുൽ റഷീദ് (48) ആണ് മരിച്ചത്. ഇന്ന്...
Kodungallur

പൈതൃക നഗരത്തിലൂടെ വോട്ട് തേടി പ്രൊഫ. സി  രവീന്ദ്രനാഥ്

കൊടുങ്ങല്ലൂർ: പൈതൃകമുറങ്ങുന്ന മുസിരിസ് പട്ടണമായ കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചായിരുന്നു വ്യാഴാഴ്ച ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾ. കൊടുങ്ങല്ലൂർ, മാള ഭാഗങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ...
Kodungallur

കടലിൽ അപകടങ്ങൾ തുടർക്കഥയാക്കുന്നു. രക്ഷകരായി ഫിഷറീസ് റെസ്ക്യൂ സംഘം

അഴീക്കോട് :- കോഴീക്കോട് പുതിയാപ്പ ഹാർബറിൽ നിന്നും മുന്ന് ദിവസം മുൻപ് ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ...
error: Content is protected !!