Kerala Kodungallur

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നോർത്ത് പറവൂർ വടക്കേക്കര മാച്ചാംതുരുത്ത് പുതുമന വീട്ടിൽ ഷെഫീക്ക് (യെക്കി 43) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. വടക്കേക്കര, കൊടുങ്ങല്ലൂർ...
Kodungallur

വ്യാജ ഇ.ഡി റെയ്ഡ്; തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

കർണ്ണാടകത്തിൽ, ഇ.ഡി. ഉദ്യോഗസ്ഥനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. ഷഫീർ ബാബുവിനെയാണ് തൃശ്ശൂർ...
Kodungallur Thrissur

മാതാവിനെ ആക്രമിച്ച കേസിൽ മകനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു

ശ്രീനാരായണപുരത്ത്മാതാവിനെ ആക്രമിച്ച കേസിൽ മകനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം മുള്ളൻ ബസാർ സ്വദേശി കറുപ്പം വീട്ടിൽ അസ്ലം (19) നെയാണ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ പതിമൂന്നാം...
Kodungallur

പിടികിട്ടാപുളളി 8 വർഷത്തിന് ശേഷം  അറസ്റ്റിൽ

മേത്തല കണ്ടംകുളം  വയമ്പാനാട്ട്  മുപ്പത് വയസ്സുള്ള ജിത്തുവിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.കൊടുങ്ങല്ലൂരിലെ വടശ്ശേരി കോളനി പരിസരത്ത് 2016 മെയ് മാസത്തിൽ ആണ് കേസിനാസ്പദമായ സംഭവം ....
Kodungallur

പിടികിട്ടാപ്പുളളി കടംബൻ അറസ്റ്റിൽ

കൊടുങ്ങല്ലൂർ പോലിസ്  സ്റ്റേഷൻ പരിധിയിലെ 2011 കാലഘട്ടത്തിൽ ബാലികയായ പെൺകുട്ടിയെ കൊണ്ട് ഒരു വീട്ടിൽ ബാലവേല ചെയ്യിപ്പിക്കുന്നതിനായി കണ്ടെത്തിയ കാര്യത്തിന് എടുത്ത കേസിലെ പ്രതിയായ  കടംബൻ (60...
Kodungallur

പ്രസവത്തിനിടെ യുവതി മരിച്ചു

കൊടുങ്ങല്ലൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പതിയാശ്ശേരി സ്വദേശിയും കയ്പമംഗലം വഴിയമ്പലത്ത് താമസക്കാരുമായ പുഴങ്കരയില്ലത്ത് ആസാദിൻ്റെ ഭാര്യ സജ്ന (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം...
Kodungallur

കൊടുങ്ങല്ലൂരിലെ അഴീക്കോട് സ്വന്തം മാതാവിനെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുവാൻ ശ്രമിച്ച പ്രതി...

കൊടുങ്ങല്ലൂരിലെ അഴീക്കോട് മകൻ അമ്മയുടെ കഴുത്തറുത്തു.അതീവ ഗുരുതരാവസ്ഥഥയിലായ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിൻ്റെ ഭാര്യ സീനത്തി (53)നെയാണ് മകൻ മുഹമ്മദ് (24) ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ...
Kodungallur

കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിത്താഴെയിട്ട് കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റില്‍

ഫെബ്രുവരി 4 -ാം തീയ്യതി പുലർച്ചെ 01.45 മണിക്ക്  ലഹരിക്കടിമപ്പെട്ടുണ്ടായ  വാക്കുതർക്കത്തെ തുടർന്ന്  കൊടുങ്ങല്ലൂർ ചന്തപ്പുര ബസ് സ്റ്റാൻഡിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ മുകളിൽ നിന്ന് സെയ്തു...
Kodungallur

വൈദ്യുതി ഉൽപാദന രംഗത്ത് കേരളം വളരെയേറെ നേട്ടം കൈവരിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി...

വൈദ്യുതി ഉൽപാദന രംഗത്ത് കേരളം വളരെയേറെ നേട്ടം കൈവരിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 1306.24 മെഗാവാട്ട് വൈദ്യുതി അധികം...
Kodungallur

മാധ്യമങ്ങളിൾ വിദേശ ടൂറിന്റെ പരസ്യം നൽകി പണം തട്ടിയ ആൾ അറസ്റ്റിൽ

ടൂർ പാക്കേജ് പ്രകാരം യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന  പരസ്യം നൽകി  ലക്ഷകണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി തിരുവനന്തപുരം  ശാസ്തമംഗലം സ്വദേശി ചാർളി വർഗ്ഗീസിനെയാണ്  (51...
error: Content is protected !!