Kodungallur

ടീംസ് ആൻഡ് കമ്പനിയുടെ ഈ വർഷത്തെ പൊതുയോഗം

ടീംസ് ആൻഡ് കമ്പനിയുടെ ഈ വർഷത്തെ പൊതുയോഗം 31.12.2023 ഞായറാഴ്ച രാവിലെ 9:30ന് നടന്നു പൊതുയോഗത്തിൽ പുതിയ നൂതന ആശയങ്ങൾ കൊണ്ടുവരാൻ പുതിയ കമ്മിറ്റി തീരുമാനിച്ചു…. പൊതുയോഗത്തിൽ...
Kodungallur

അഴീക്കോട് മുനക്കൽ ബീച്ചിൽ തീപ്പിടുത്തം, ഫയർഫോഴ്സ് തീയണച്ചു.

അഴീക്കോട് മുനക്കൽ ബീച്ചിൽ തീപ്പിടുത്തം, ഫയർഫോഴ്സ് തീയണച്ചു.കടപ്പുറത്ത് പുലിമുട്ടിനടുത്ത് പഴയ പോർട്ട് ഓഫീസ് പരിസരത്താണ് തീപ്പിടുത്തമുണ്ടായത്.ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.ഉണങ്ങിയ പുല്ലിലും, കുറ്റിച്ചെടികളിലും തീ പടർന്നു പിടിക്കുകയായിരുന്നു.തീയും...
Kodungallur

കൊടുങ്ങല്ലൂരിലെ ശൃംഗപുരത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റുകളും മതിലും ഇടിച്ചു തകർത്തു.

കൊടുങ്ങല്ലൂരിലെ ശൃംഗപുരത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റുകളും മതിലും ഇടിച്ചു തകർത്തു.ഇന്ന് പുലർച്ചെ ഒന്നരയോടെശൃംഗപുരം തെക്ക് വശത്തായിരുന്നു അപകടം.ടി.കെ.എസ് പുരത്ത് നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന സ്കോർപ്പിയോകാറാണ്...
Kodungallur

റസിഡൻസ് അസോസിയേഷൻ ഓഫ് നോർത്ത് കടുക്കച്ചോട് (RANK) 14- മത് വാർഷിക പൊതുയോഗവും...

റസിഡൻസ് അസോസിയേഷൻ ഓഫ് നോർത്ത് കടുക്കച്ചോട് (RANK) 14- മത് വാർഷിക പൊതുയോഗവും കുടുംബസംഗമവും അഞ്ചപ്പാലം NSS കരയോഗം ഹാളിൽ നടന്നു. ശ്രീമതി ഗീത (കൊടുങ്ങല്ലൂർ നഗരസഭ...
Kodungallur Thrissur

കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ മോഷണം

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ മോഷണം, മഖ്ബറയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു.ഹബീബ് ഇബ്നു മാലിക്കിൻ്റെയും, ഖുമരിയ്യ ബീവിയുടെയും ഖബറിടമുള്ള മഖ്ബറയിലാണ് മോഷണം...
Kerala Kodungallur

തീരദേശത്ത് വീണ്ടും സിന്തറ്റിക് മയക്കുമരുന്നുമായി യുവാവ് പോലീസ് പിടിയിൽ

മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ പൊരിബസാർ പടിഞ്ഞാറ് വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂർ അഞ്ചങ്ങാടി പുലാക്ക പറമ്പിൽ ലാൽകൃഷ്ണ എന്നയാളെയാണ് കൊടുങ്ങല്ലൂർ DYSP സലിഷ് N ശങ്കറിൻ്റെ നേതൃത്വത്തിൽ...
Kodungallur

യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അയൽവാസിയായ സ്ത്രീയെ തലയ്ക്കടിച്ച് പരിക്കൽപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം അഞ്ചാംപരത്തി സ്വദേശി താണിക്കശേരി വീട്ടിൽ സുധീർ (47) നെയാണ് മതിലകം എസ്.ഐ സി.സി....
Kodungallur

എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ടും 7 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ബോട്ട്...

എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ടും 7 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷപെടുത്തി കരയിലെത്തിച്ചു. ചേറ്റുവ ഹാർബറിൽ നിന്നും മുന്ന് ദിവസം മുൻപ് ആഴക്കടൽ മത്സ്യബന്ധനത്തിന്...
Kodungallur Thrissur

തീരദേശത്ത് ഭീതി പടർത്തിയ മോഷ്ടാവ് പോലീസ് പിടിയിൽ

കൊടുങ്ങല്ലൂർ,മതിലകം, കയ്പമഗലം പോലീസ് സ്റ്റേഷൻ പരിധികളിലെ തീരദേശത്ത് നിരവധി വീടുകൾ കുത്തിപ്പോളിച്ച് മോഷണം നടത്തിയ ചാവക്കാട് സ്വദേശി ഇപ്പോൾ കൊടുങ്ങല്ലൂർ കോതപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന പുതുവീട്ടിൽ മനാഫ്...
Kodungallur

കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ വ്യാപാര സ്ഥാപനം അടിച്ചു തകർത്തു, കടയുടമയെ ആക്രമിച്ചു.

കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ വ്യാപാര സ്ഥാപനം അടിച്ചു തകർത്തു, കടയുടമയെ ആക്രമിച്ചു.എടവിലങ്ങ് ചന്തയിൽ പ്രവർത്തിക്കുന്ന അരുൺ ട്രേഡേഴ്സിലാണ് ആക്രമണമുണ്ടായത്.ആക്രമണത്തിൽകടയുടമ കൊണ്ടിയാറ ഉണ്ണികൃഷ്ണന് പരിക്കേറ്റു.ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം.മോട്ടോർ...
error: Content is protected !!