ലോകമലേശ്വരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും
ലോകമലേശ്വരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും എൽ ഡി എഫ് മത്സര രംഗത്തില്ല. കൊടുങ്ങല്ലൂർ നഗരസഭയുടെ ലോകമലേശ്വരം വില്ലേജ്...









