സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന...
കൊടുങ്ങല്ലൂർ: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു.മണ്ഡലം സെക്രട്ടറി സി.സി.വി പിൻചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സി പി ഐ...









