കൊടുങ്ങല്ലൂരിൽ നഗര മധ്യത്തിൽ കത്തിക്കുത്ത്, യുവാവിന് പരിക്കേറ്റു.
കൊടുങ്ങല്ലൂരിൽ നഗര മധ്യത്തിൽ കത്തിക്കുത്ത്, യുവാവിന് പരിക്കേറ്റു.മാള സ്വദേശി ഏരുമ്മൽ മധുവിൻ്റെ മകൻ അഭയ് (21) നാണ് കുത്തേറ്റത്.കഴുത്തിന് പരിക്കേറ്റ ഇയാളെ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന്...









