ഭാസ്കരൻ മാഷുടേയും ഗായകൻ ജയചന്ദ്രൻ്റേയും സ്മൃതികളിൽ ഒരു ഭാസ്കര സന്ധ്യ
മലയാളത്തിലെ ആദ്യത്തെ വിപ്ലവകവി പി. ഭാസ്കരനാണെന്നും വയലാർ ഗർജ്ജിക്കുന്നു എന്ന കാവ്യ ത്തോളം പോന്ന ഒരു വിപ്ലവ കാവ്യം വേറെയില്ലെന്നും ശ്രീകുമാരൻ തമ്പി. പി.ഭാസ്കരന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് കൊടുങ്ങല്ലൂരിൽ...