സ്കൂൾ വിദ്യാർത്ഥിനിയെ അതിക്രമിച്ച പോക്സോ കേസ് പ്രതി മണിക്കൂറുകൾക്കകം അറസ്റ്റിൽ
സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത അതിജീവിതയെ ആക്രമിച്ച പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. എസ്.എൻ. പുരം മുള്ളൻബസാർ സ്വദേശി ചിറയിൽ വീട്ടിൽ പ്രമോദ്...









