കൊടുങ്ങല്ലൂരിൽ സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ലഹരിവിൽപ്പന; എറിയാട് സ്വദേശി പിടിയിൽ
കൊടുങ്ങല്ലൂർ : സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി എറിയാട് അത്താണി സ്വദേശി വടക്കേവീട്ടിൽ അബ്ദുൾ ഹക്കീം (58) ആണ് അറസ്റ്റിലായത്....









