കയ്പമംഗലം മൂന്നുപീടിക സുജിത്ത് ബീച്ചിൽ അമ്മയെ കുത്തിപ്പരിക്കേൽപിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. സുജിത്ത് സെന്ററിൽ താമസിക്കുന്ന വളവത്ത് അജു എന്ന അജയൻ( 41) നെയാണ് കയ്പമംഗലം...
പെരിഞ്ഞനം ബീച്ച് റോഡിൽ വാഹനാപകടം, ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി പീടികപ്പറമ്പിൽ ചന്ദ്രൻ (74) ആണ് മരിച്ചത്. ഇന്ന്...
കയ്പമംഗലത്ത് എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ പെരിഞ്ഞനം വെസ്റ്റ് സ്വദേശി അടിപറമ്പിൽ വീട്ടിൽ ആകാശ് (32) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. “ജനകീയം ഡി ഹണ്ട്”...
വെള്ളിക്കുളങ്ങരയില്‍ കഞ്ചാവ് മിഠായിയുമായി അന്യസംസ്ഥാനത്തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റത്തൂര്‍ ചാഴിക്കാട് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വഗദേശി ഓംപ്രകാശ് വര്‍മ്മയാണ് പിടിയിലായത്. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍.കെ, ...
മതിലകം പുന്നക്കബസാറില്‍ കഴിഞ്ഞ ദിവസം രാത്രി യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എടവനക്കാട് സ്വദേശി പുത്തേഴത്ത് വീട്ടില്‍ സജീര്‍ (46)...
ദേശീയപാതയിൽ കയ്പമംഗലം കാളമുറിയിൽ സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. എടമുട്ടം പടിഞ്ഞാറ് കഴിമ്പ്രം സ്വദേശി തോട്ടുപറമ്പത്ത് സജീവൻ (58) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല്...
ദേശീയപാതയിൽ എസ്എൻ പുരത്ത് ടോറസ് ലോറിക്ക് പിന്നിൽ കാറിടിച്ച് കാർ യാത്രക്കാരനായ ഡോക്ടർ മരിച്ചു. കൊല്ലം കടപ്പാക്കട, NTV നഗറിൽ അൽ സാറാ നിവാസിൽ , Dr.പീറ്റർ...
കാട്ടൂർ ക്ഷേത്രത്തിലെ കാവടിയറ്റത്തിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിലെ മൂന്നു പേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇല്ലിക്കാട് ഒറ്റാലി വീട്ടിൽ കിരൺ (37)...
പെരിഞ്ഞനത്ത് കരിയില കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. കൊറ്റംകുളം കിഴക്ക് അയിനിക്കൽ മാമൻ്റെ ഭാര്യ ലീല (83) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ വീട്ടുപറമ്പിലെ...
കയ്പമംഗലത്ത് വീട്ടിൽ തീപിടിത്തം, ആളപായമില്ല. വഴിയമ്പലം അയിരൂർ ക്ഷേത്രത്തിന് പടിഞ്ഞാറ് ചന്ദ്രപ്പുരക്കൽ വിനീഷിൻ്റെ വീടാണ് കത്തിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം, വീട്ടുകാർ പുറത്ത് പോയിരിക്കുകയായിരുന്നു, വീടിൻ്റെ...