കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്.
എടമുട്ടം: ദേശീയപാതയിൽപാലപ്പെട്ടിയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ പടിഞ്ഞാറെ വളവിന് തെക്ക് ഭാഗത്താണ് അപകടമുണ്ടായത്.ഗുരുവായൂരിൽ നിന്നുംഎറണാകുളത്തേക്ക്...









