പോലീസ് ജീപ്പിൽ നിന്നും ചാടിപ്പോയ പ്രതികൾ അറസ്റ്റിൽ
മതിലകത്ത് പോലീസ് ജീപ്പിൽ നിന്നും ചാടിപ്പോയ മയക്കുമരുന്ന് കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി സ്വദേശി കല്ലുങ്കൽ മുഹമ്മദ് മുസമ്മിൽ, കൊടുങ്ങല്ലൂർ പടാകുളം സ്വദേശി...