മതിലകം : നിയമപരമായി കൈവശം വെക്കാവുന്നതിലും അധികം വിദേശമദ്യം സൂക്ഷിച്ച കേസിൽ എറിയാട് വൈദ്യർ ജംഗ്ഷൻ സ്വദേശി ചെമ്മണ്ടപ്പറമ്പിൽ വീട്ടിൽ ബൈജു (39) എന്നയാളെയാണ് തൃശ്ശൂർ റൂറൽ...
പറവൂർ: ഗൂഗിൾ പേ വഴി പണമയച്ചെന്ന് വിശ്വസിപ്പിച്ച് മൊബൈൽ ഷോപ്പിൽ നിന്ന് വിലകൂടിയ ഫോണുകൾ കവർന്ന യുവാവ് പിടിയിൽ. മാള സ്വദേശിയായ അനന്തകൃഷ്ണനെ (23) ആണ് പറവൂർ...
മാള : മേലഡൂർ ജംഗ്ഷനിൽ വെച്ച് മേലഡൂർ സ്വദേശിയെ മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയായ ആലത്തൂർ മേലഡൂർ സ്വദേശി മാണിക്കത്തുപറമ്പിൽ വീട്ടിൽ...
കയ്പമംഗലം : 17.02.2026-ന് രാത്രി ഒമ്പത് മണിയോടെ പെരിഞ്ഞനം വില്ലേജ് മഹളാർ പള്ളിക്ക് സമീപം താമസിക്കുന്ന കയ്പമംഗലം മൂന്ന്പീടിക സ്വദേശി പുഴങ്കരയില്ലത്ത് വീട്ടിൽ അനീസ് (23) എന്നയാളെ...
മതിലകം : മതിൽമൂലയിൽ താമസിക്കുന്ന വയോധികരായ ദമ്പതികളുടെ വീട്ടിലേക്ക് മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി ദമ്പതികളെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യാൻ ശ്രമിച്ച സംഭവത്തിന് അറസ്റ്റിലായി...
രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്....
സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കടുത്ത ചൂട് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതിനാൽ അതീവ ശ്രദ്ധ പുലർത്തണമെന്ന്...
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 15-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലാ സമ്മേളനങ്ങൾ നടന്നു വരികയാണ്. തൃശ്ശൂർ ജില്ലാ സമ്മേളനം 2026 ഫെബ്രുവരി 10, 11 (...
കയ്പമംഗലം : 06.02.2026 തീയ്യതി വെള്ളിയാഴ്ച വൈകീട്ട് 03.00 മണിയോടെ, കയ്പമംഗലം ചൂലൂർ സ്വദേശി മൊഡേനിപറമ്പിൽ വീട്ടിൽ സൗഫിർ 27 വയസ് എന്നയാൾ സുഹൃത്തായ നിഷാദിന്റെ പേരിൽ...