Thrissur

എടവിലങ്ങ് കടപ്പുറത്ത് തടയണ നിർമാണം ദ്രുതഗതിയിൽ; എം.എൽ.എ സന്ദർശിച്ചു

എടവിലങ്ങ്: പ്രദേശത്തെ രൂക്ഷമായ കടലേറ്റത്തിന് താൽക്കാലിക പരിഹാരം കാണുന്നതിനായി എടവിലങ്ങ് പഞ്ചായത്തിൽ തടയണ നിർമാണം ആരംഭിച്ചു. കൈപ്പമംഗലം എം.എൽ.എ കെ.കെ. വത്സരാജ് പുതിയ റോഡ് കടപ്പുറത്തെ നിർമാണ...
Kodungallur Mathilakam

തീരദേശ മേഖലയിൽ രാസലഹരി വിൽപന നടത്തിയിരുന്ന രണ്ട് പേർ എം.ഡി.എം.എയുമായി പിടിയിൽ

മതിലകം : തീരദേശ മേഖലയിലെ യുവാക്കളെ കേന്ദ്രീകരിച്ച് മാരക രാസലഹരിയായ എം.ഡി.എം.എ (MDMA) വിൽപന നടത്തിയിരുന്ന രണ്ടുപേരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം...
Thrissur

പ്രിയദർശിനി: ആളില്ല, തൃശൂരിൽ നൂറോളം സ്വകാര്യ ബസുകൾ ഓട്ടം നിർത്തി

തൃശൂർ:ജില്ലയിൽ ഇന്നലെ സർവീസ് നടത്താതിരുന്നത് നൂറോളം സ്വകാര്യ ബസുകൾ. ജി ഫോം കൊടുക്കാത്ത ബസുകളും ഇതിൽ ഉൾപ്പെടും. കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ വന്നതോടെ സ്വകാര്യ ബസുകളിൽ ആളു...
Mala Thrissur

ലഹരിമാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ബോധവൽക്കരണ പരിരപാടി സംഘടിപ്പിച്ചു

മാള:  കേരള സർക്കാർ സംസ്ഥാന വ്യാപകമായി ലഹരിമാഫിയക്കെതിരെ നടപ്പിലാക്കിവരുന്ന ശക്തമായ പ്രതിരോധ നടപടിയായ “ഓപ്പറേഷൻ തൂഫാൻ, ദ നാർക്കോ ഹണ്ട്” (Operation Toofan the Narco Hunt)-ന്റെ...
Thrissur

മലക്കപ്പാറ തോട്ടാപുര വ്യൂ പോയിന്റിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണയാൾക്ക് രക്ഷകരായി...

മലക്കപ്പാറ: തോട്ടാപുര വ്യൂ പോയിന്റിൽ നിന്നും നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് വീണ വിനോദസഞ്ചാരിക്ക് തുണയായത് മലക്കപ്പാറ പോലീസിന്റെയും വനംവകുപ്പിന്റെയും ടൂറിസ്റ്റ് ബസ് ഡ്രൈവറുടെയും അതിസാഹസികമായ...
Thrissur

തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ യുവതിയെ  പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ നഗരത്തിലെ വെളിയന്നൂരിലുള്ള നിയറെസ്റ്റ് ലോഡ്ജിൽ ആണ് സംഭവം. മരിച്ചത് തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതി.ഈ മാസം 27നാണ് യുവതി ഹോട്ടലിൽ മുറിയെടുത്തത്. രണ്ടുദിവസം കഴിഞ്ഞിട്ടും മുറിയുടെ...
Thrissur

മുൻ എംഎൽഎ പി എ മാധവൻ അന്തരിച്ചു

മുൻ മണലൂർ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. 2011- 2016 കാലയളവിൽ മണലൂർ നിയോജക...
Thrissur

അന്തിക്കാട് കവർച്ച: 3 പേർ കൂടി പിടിയിൽ, ആകെ 7 പ്രതികൾ

അന്തിക്കാട് : കാർ തടഞ്ഞുനിർത്തി യാത്രക്കാരെ വെട്ടിപ്പരിക്കേൽപ്പിച്ച് 16.25 ലക്ഷം രൂപയും ഐഫോണും കവർന്ന കേസിൽ മൂന്ന് പ്രതികളെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു....
Kaipamangalam

കൈപ്പമംഗലത്ത് തെങ്ങ് വീണ് വീടിന് നാശനഷ്ടം; വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കൈപ്പമംഗലം: കൈപ്പമംഗലത്ത് തെങ്ങുവീണ് വീടിന് വലിയ രീതിയിൽ നാശനഷ്ടം സംഭവിച്ചു.  കൈപ്പമംഗലം കരടിവളവ് കയനപ്പറമ്പിൽ പ്രവീണിന്റെ വീടിന് മുകളിലേക്കാണ് ഇന്നലെ രാവിലെ തെങ്ങ് വീണത്. അപകട സമയത്ത്...
Kaipamangalam Thrissur

കൈപ്പമംഗലത്ത് തെരുവ് നായയുടെ ആക്രമണം; രണ്ട് സ്ത്രീകൾക്ക് കടിയേറ്റു, നായയെ പിടികൂടി

കൈപ്പമംഗലം: കൈപ്പമംഗലത്ത് വീണ്ടും തെരുവ് നായ ആക്രമണം. കൈപ്പമംഗലം ബീച്ചിലെ കോഴിപറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പ്രദേശവാസികളായ പള്ളത്ത് നിർമല,...
error: Content is protected !!