Mala Thrissur

അഷ്ടമിച്ചിറയിൽ മൂന്ന് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു!

മാള: അഷ്ടമിച്ചിറ ജൂബിലി നഗർ പ്രദേശത്ത് മൂന്ന് പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ (റേബീസ്) സ്ഥിരീകരിച്ചു. മാള ബ്ലോക്ക് വെറ്ററിനറി ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ ചത്ത നായയുടെ...
Thrissur

തൃശൂരിൽ വീട്ടിനുള്ളിൽ പാമ്പ്: 24 മണിക്കൂറിനിടെ 18 മലമ്പാമ്പ് കുഞ്ഞുങ്ങളെ പിടികൂടി

തൃശൂര്‍: 24 മണിക്കൂറിനുള്ളില്‍ തൃശൂരിലെ പൂങ്കുന്നത്തെ ഒരു വീട്ടില്‍ നിന്ന് പിടികൂടിയത് 18 പാമ്പുകളെ. ഇപ്പോഴും പാമ്പുകളെ പിടികൂടിക്കൊണ്ടിരിക്കുകയാണ്. മലമ്പാമ്പുകളുടെ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. രാത്രിയെല്ലാം പാമ്പുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും...
Thrissur

വെള്ളാങ്ങല്ലൂർ സംസ്ഥാനപാതയിലെ അപാകത: റോഡരികുകൾ അപകടത്തിൽ, വെള്ളക്കെട്ടും രൂക്ഷം!

വെള്ളാങ്ങല്ലൂർ: കൊടുങ്ങല്ലൂർ–തൃശൂർ സംസ്ഥാനപാതയിലെ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ നിർമിച്ച കോൺക്രീറ്റ് റോഡിന്റെ ഇരുവശങ്ങളും അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. ഏഴ് കിലോമീറ്റർ ദൂരത്തിലുള്ള ഭാഗങ്ങളിലാണ് പ്രധാനമായും പ്രശ്നം നിലനിൽക്കുന്നത്....
Mala Thrissur

റോഡിൽ കുപ്പിച്ചില്ല് എറിഞ്ഞ് സാമൂഹ്യവിരുദ്ധർ; വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതം

പുത്തൻചിറ: മാണിയങ്കാവ് മുതൽ കുന്നത്തേരി റോഡ് വരെയുള്ള വിവിധ ഭാഗങ്ങളിൽ സാമൂഹ്യവിരുദ്ധർ സോഡാ കുപ്പികൾ അടിച്ചുടച്ച് റോഡിൽ നിക്ഷേപിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി പുത്തൻചിറ ഗ്രാമപഞ്ചായത്ത് രംഗത്ത്. കഴിഞ്ഞ...
Kodungallur SN Puram

ശ്രീ നാരായണപുരത്ത് നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു

ദേശീയപാത ശ്രീനാരായണപുരത്ത്ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. മുംബൈയിൽനിന്നും മരുന്നുമായി എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ്  രാവിലെ നിയന്ത്രണം വിട്ടുമറിഞ്ഞത്.ശ്രീനാരായണപുരം സെൻ്റിൻ്റെ കിഴക്ക് ഭാഗത്ത് വളവിലാണ് അപകടം ഉണ്ടായത്....
SN Puram Thrissur

ശക്തമായ ഇടിമിന്നൽ: ശ്രീനാരായണപുരത്ത് വീടിന്റെ ടൈലുകൾ പൊട്ടിത്തെറിച്ചു, വ്യാപക നാശനഷ്ടം

ശ്രീനാരായണപുരം: തീരദേശ മേഖലയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ ശ്രീനാരായണപുരം താണിയൻ ബസാറിൽ വീടിന് വ്യാപക നാശനഷ്ടം. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡിൽ താമസിക്കുന്ന മുണ്ടഞ്ചേരി വിജയലക്ഷ്മി വേണുഗോപാലിന്റെ വാർക്ക...
Thrissur

11.91 കോടിയുടെ പൈക്ക ഫണ്ട് തട്ടിപ്പ്: അന്വേഷണം പ്രഖ്യാപിച്ച് കായിക വകുപ്പ്

പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കായിക വകുപ്പ്. കേന്ദ്ര സർക്കാരിന്‍റെ പഞ്ചായത്ത് യുവക്രീഡ ഓർ ഖേൽ അഭിയാൻ പദ്ധതിക്കായി അനുവദിച്ചതിൽ 11.91 കോടി...
Kaipamangalam Kodungallur

വ്യാപാരിയെ തടഞ്ഞുനിർത്തി മാല കവർന്ന പ്രതികൾ പിടിയിൽ

കയ്പമംഗലം: രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികനായ വ്യാപാരിയുടെ മാല പൊട്ടിച്ച കേസിൽ രണ്ട് യുവാക്കളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വഴിയമ്പലം സ്വദേശി മുന്നാക്കപറമ്പിൽ വീട്ടിൽ...
Kaipamangalam Thrissur

വിറകുപുരയിൽ കയറിയ മൂർഖൻ പാമ്പിൽ പിടികൂടി

കയ്പമംഗലം പന്ത്രണ്ടിൽ വീട്ടിലെ വിറകുപുരയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. താമരശ്ശേരി ശ്രീജിത്തിൻ്റെ വീട്ടിലെ വിറകുപുരയിൽ ആണ്  പാമ്പിനെ കണ്ടത്. ചാലക്കുടി ഫോറസ്റ്റ് RRT അംഗം റിജാസ്...
Thrissur

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള -ലക്ഷദീപ് – കർണാടക  തീരങ്ങളിൽ ഇന്ന് (06/06/2026) മുതൽ 09/06/2026 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 06/06/2026 മുതൽ 09/06/2026...
error: Content is protected !!