കയ്പമംഗലത്തിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന എം എൽ എ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് എന്നീ പൊതു വിദ്യാലയങ്ങളിൽ നിന്ന് എസ്...
2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ സംസ്ഥാന ബജറ്റിൽ കയ്പമംഗലം നിയോജക മണ്ഡലത്തിന് 200 കോടി രൂപയുടെ വികസന പദ്ധതികൾ അനുവദിച്ചു. പൊതുപദ്ധതികൾക്കായി 150 കോടിയും നിയോജക മണ്ഡലത്തിന്റെ...
തൃപ്രയാർ: റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ യാത്രികരെ മറ്റൊരു കാറിലെത്തിയ സംഘം ആക്രമിക്കുകയും 16 ലക്ഷത്തിലേറെ രൂപ കൊള്ളയടിക്കുകയും ചെയ്തെന്ന് പരാതി. തൃപ്രയാർ പൈന്നൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിനു...
കൈപ്പമംഗലം: കൈപ്പമംഗലം ചിറക്കൽ പള്ളിക്ക് സമീപം മൂന്നാക്കപ്പറമ്പിൽ അബ്ദുൽ റഹ്മാന്റെ വീട്ടിൽ വളർത്തിയിരുന്ന രണ്ട് ആടുകളെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചു. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ആടുകളെ ആക്രമിച്ച...
കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന എം.എൽ.എ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു 2025-26 അദ്ധ്യായന വർഷത്തിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലപരിധിക്ക്...
കയ്പമംഗലം പന്ത്രണ്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന ആളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്‌പമംഗലം പന്ത്രണ്ടിന് കിഴക്ക് കളപ്പറമ്പത്ത് ജേക്കബിൻ്റെ മകൻ ഷാജു (65) ആണ് മരിച്ചത്. ഇന്ന്...
ചെന്ത്രാപ്പിന്നിയിൽ ഇടിമിന്നലേറ്റ് രണ്ട് പശുക്കൾ ചത്തു. കണ്ണമ്പള്ളിപ്പുറം ക്ഷേത്രത്തിന് കിഴക്ക് കണ്ണംപുള്ളി വീട്ടിൽ സുധീറിൻ്റെ വീടിലെ പശുക്കളാണ് ചത്തത്. ഇന്ന് രാവിലെ ആറരയുടെയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം...
എറിയാട് മാടവന നവമി ആർട്സ് & സ്പോർട്സ് ക്ലബ് അനുമോദന സദസ്സ് പഠനോപകരണ വിതരണം അഗ്നിരക്ഷ ബോധവത്കരണക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു തൈത്തറ ശ്രീദുർഗ്ഗാ ഭഗവതിക്ഷേത്രം ഊട്ടുപുര യിൽ...
മതിലകം ബ്ലോക്ക് പഞ്ചായത്ത് അത്താണി ഡിവിഷനിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും, വിവിധ മേഖലകളിൽ തിളങ്ങിയ പ്രതിഭകളെയും ആദരിച്ചു. ‘പ്രതിഭാസംഗമം’ കയ്പമംഗലം MLA കെ.കെ...
ഇരിങ്ങാലക്കുട : ഷിഗെല്ല ബാധിച്ച് മാപ്രാണം സ്വദേശിയായ 43കാരൻ മരിച്ചു. വയറുവേദനയെ തുടര്‍ന്ന് കൊടകര ശാന്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണത്തിനുശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ശനിയാഴ്ച...